ഒരു മുസ്ലിമിന് അനിവാര്യമായ ആത്മീയ ഭൗതിക വിജ്ഞാനങ്ങൾ ലളിതമായി ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു ബ്ലോഗാണിത്.
2022 ഓഗസ്റ്റ് 9, ചൊവ്വാഴ്ച
2022 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച
എന്താണ് ചന്ദ്രന്റെ നിറം ?
മനുഷ്യ നേത്രം കൊണ്ട് നോക്കിയാല്‍ കൂടുതല്‍ പേരും കാണുന്നത് ചാരനിറമാണ്. കാരണം, ചന്ദ്രനില്‍ കൂടുതല്‍ ഉള്ള ധാതുക്കള്‍ക്ക് അതേനിറമാണ്. എന്നാല്‍, മനുഷ്യനേത്രത്തിന്റെ പരിമിതി മൂലം ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ മാത്രമാണ് ഈ ചാരനിറം. ചന്ദ്രനില്‍ ഇറങ്ങിയ അമേരിക്കന്‍ യാത്രികര്‍ പറയുന്നത്, ചന്ദ്രന് തവിട്ട് നിറം കലര്‍ന്ന നിറമാണെന്നാണ്.
എന്നാല്‍, വളരെ നിരീക്ഷണങ്ങള്‍ക്കു ശേഷം ചന്ദ്രനിലെ 'മരിയ' എന്ന ഭാഗത്തിന് നീല നിറമുണ്ടെന്നു കണ്ടെത്തി. എന്നാല്‍, പൊക്കമുള്ള ഭാഗത്ത് നേരിയ മഞ്ഞനിറവും പിങ്ക് നിറവും നേരിയ നീല നിറവും കൂടെ കണ്ടെത്താന്‍ കഴിഞ്ഞു. ഇരുമ്പ്, ടൈറ്റാനിയം തുടങ്ങിയവ ഉപരിതലത്തില്‍ ഉള്ളതു കൊണ്ടാണ് ഈ നേരിയ നിറവ്യത്യാസം.
എന്നാല്‍, മനുഷ്യനേത്രങ്ങള്‍ക്ക് ഇത്രയും ദൂരെയുള്ള നേരിയ നിറവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല. കൂടുതലുള്ള നിറം ചാര നിറമായതിനാല്‍ അത് കൂടുതലായി തോന്നുന്ന നിറങ്ങളില്‍ നമ്മള്‍ ചന്ദ്രനെ കാണുന്നു. (സൂര്യ പ്രകാശം ലഭിക്കുന്നതിനനുസരിച്ച് ചന്ദ്രന്‍ തിളക്കമുള്ളതില്‍ നിന്ന് നിറമില്ലായ്മയിലേക്കു മാറുന്നത് കൂടാതെയാണിത്).
പ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള
പ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരളപ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള
2022 ഓഗസ്റ്റ് 6, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
-
മുസ്ലിം സമുദായത്തിന്റെ ആത്മീയ-വിദ്യാഭ്യാസ-സാമൂഹിക വളര്‍ച്ചയില്‍ അനല്പമായ പങ്കുവഹിക്കുന്ന, തെക്കന്‍ കേരളത്തിലെ പ്രമുഖ മതസംഘടനയാ...
-
ഇഹ്റാമിന്റെ വേഷത്തിലിരിക്കുന്ന ആളെ അറിയുമോ? അൽ ജസീറ അടക്കമുള്ള അറബ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയ ലിബിയക്കാരൻ ...
ഈദ് ദിന സുന്നത്തുകൾ
1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...