2025 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ബറാഅത്ത് രാവിൽ നാം ചെയ്യേണ്ട കർമങ്ങൾ / ദിക്റുകൾ / ദുആകൾ

ബറാഅത്ത് രാവിൽ നാം ചെയ്യേണ്ട കർമങ്ങൾ / ദിക്റുകൾ / ദുആകൾ

📍കർമം ഒന്ന്

 മഗ് രിബിൻ്റെയും ഇശാഇൻ്റയുമിടയിൽ
മൂന്ന് പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി ഓരോ യാസീൻ ഓതുക.ശേഷം താഴെയുള്ള പ്രാർത്ഥന *പത്തു* തവണ പ്രാർത്ഥിക്കുക.എന്നാൽ ഉദ്ധേശങ്ങളെല്ലാം കരസ്ഥമാകും. ഇൻശാ അല്ലാഹ്
(മുജറബാതു ദൈറബി :പേജ്: 16)
(കൻസുന്നജാഹി വസ്സുറൂർ: പേജ്: 165)

 1️⃣ 👉🏻ദീർഘായുസ്സിനും ഉള്ള ആയുസ്സിൽ ബറകത്ത് ലഭിക്കാനും വേണ്ടി* 

2️⃣:👉🏻 രിസ്ഖിൽ വിശാലത / ബറകത്ത് ലഭിക്കാനും , വിപത്തുകൾ നീങ്ങിപ്പോകാനും വേണ്ടി*

3️⃣ 👉🏻: ഐശ്വര്യം ലഭിക്കാനും അന്ത്യം നന്നായി മരിക്കാനും വേണ്ടി*

(ഇത്ഹാഫുസ്സാദതിൽ മുത്തഖീൻ :3/427,
മുജറബാതു ദൈറബി അൽ കബീർ: പേജ്: 16) (കൻസുന്നജാഹി വസ്സുറൂർ: പേജ്: 165)


📍കർമം രണ്ട്

‎‎‎‎‎‎‎‎‎‎‎‎ *سورة الدخان മുഴുവൻഓതുക* 
(ആരെങ്കിലും ദുഖാൻ സൂറത്ത് രാത്രിയിൽ പാരായണം ചെയ്താൽ 70,000 മലക്കുകൾ അവനു വേണ്ടി പൊറുക്കൽ ചോദിക്കുന്നതാണ്)

📍കർമം മൂന്ന്

ബറാഅത്ത് രാവിലെ പ്രത്യേക പ്രാർത്ഥന 10 തവണ ചൊല്ലുക

 *إِلٰهِي جُودُكَ دَلَّنِي عَلَيْكَ* *وَإِحْسَانُكَ أَوْصَلَنِي إِلَيْكَ وَكَرَمُكَ قَرَّبَنِي لَدَيْكَ أَشْكُو إِلَيكَ مَا لاَ يَخْفَی عَلَيْكَ وَأَسْأَلُكَ مَالَايَعْسُرُ* *عَلَيْكَ إِذْ عِلْمُكَ بِحَالِي يَكْفِي عَنْ سُؤَالِي يَا مُفَرِّجَ كَرْبِ الْمَكْرُوبِينَ فَرِّجْ عَنِّي مَا أَنَا فِيهِ لَا إِلٰهَ إِلَّا أَنْتَ* *سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ.فَاسْتَجْبْنَا لَهُ وَنَجِّيْنَاهُ مِنَ الْغَمِّ وَكَذَلِكَ نُنْجِي الْمُؤْمِنِينَ* .

*اللَّهُمَّ يَا ذَا الْمَنِّ وَلَا يُمَنُّ عَلَيْكَ، يَا ذَا الْجَلَالِ وَالإِكْرَامِ، يَا ذَا الطَّوْلِ وَالإِنْعَامِ. لَا إِلَهَ إِلَّا أَنْتَ ظَهْرَ اللَّاجِئينَ، وَجَارَ الْمُسْتَجِيرِينَ، وَمَأْمَنَ الْخَائِفِينَ. اللَّهُمَّ إِنْ كُنْتَ كَتَبْتَنِي عِنْدَكَ فِي أُمِّ الْكِتَابِ شَقِيًّا أَوْ مَحْرُومًا أَوْ مَطْرُودًا أَوْ مُقْتَرًا عَلَيَّ فِي الرِّزْقِ، فَامْحُ اللَّهُمَّ بِفَضْلِكَ  شَقَاوَتِي وَحِرْمَانِي وَطَرْدِي  وَاقْتَارَ رِزْقِي، وَأَثْبِتْنِي عِنْدَكَ فِي أُمِّ الْكِتَابِ سَعِيدًا مَرْزُوقًا مُوَفَّقًا لِلْخَيْرَاتِ، فَإِنَّكَ قُلْتَ وَقَوْلُكَ الْحَقُّ  فِي كِتَابِكَ الْمُنَزَّلِ عَلَى لِسَانِ  نَبِيِّكَ الْمُرْسَلِ: *﴿يَمْحُو اللهُ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَابِ ﴾* 

*إِلهِي بِالتَّجَلِّي الْأَعْظَمِ فِي لَيْلَةِ النِّصْفِ مِنْ شَهْرِ شَعْبَانَ الْمُكَرَّمِ، الَّتِي يُفْرَقُ فِيهَا كُلُّ أَمْرٍ حَكِيمٍ وَيُبْرَمُ، أَنْ تكْشِفَ  عَنَّا  مِنَ الْبَلَاءِ مَا نَعْلَمُ وَمَا  لَا نَعْلَمُ  وَ مَا أَنْتَ بِهِ أَعْلَمُ،  إِنَّكَ أَنْتَ الْأَعَزُّ الْأَكْرَمُ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ  وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ"*.
 ( مجرّبات الديربي الكبير ١٦،١٧)
(كنز النجاح والسرور ص١٦٥)


📍കർമം നാല്

ഈ ദുആ എഴുപത് പ്രാവശ്യം ചൊല്ലുക .
*اَللـَّهُمَّ إِنـَّكَ حَلِيمٌ ذُواَنَاةٍ لَاطَاقَةَ لـَنَا فَاعْفُ عَنـَّا بِحِلْمِكَ يَااللهُ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ* 


📍കർമം അഞ്ച്


*يَاحَيُّ يَاقَيُّومُ بِرَحْمَتِكَ اَسْتَغِيثُ* 
എന്ന് 100 പ്രാവശ്യം ചൊല്ലുക


📍കർമം ആറ്


*حَسْبيَ اللهُ وَنعْمَ الوَكيلْ نِعْمَ المَوْلَى وَنِعْمَ النَّصِير*
എന്ന്100 പ്രാവശ്യം ചൊല്ലുക

 
📍കർമം ഏഴ്

മറ്റു ദിക്റുകളും ദുആകളും സുന്നത്ത് നിസ്കാരങ്ങളും വർദ്ധിപ്പിച്ച് രാത്രി ഇബാദത്തുകൾ കൊണ്ട് ധന്യമാക്കുക.

📍കർമം എട്ട്

ബറാഅത്തിൻ്റ പകൽ നോമ്പനുഷ്ഠിക്കുക. അന്ന് നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട്.
(ഫതാവാ റംലി,ശർവാനി, ഇബ്നു ഖാസിം)


 
✍🏼പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...