2025 ഡിസംബർ 15, തിങ്കളാഴ്‌ച

ശൈഖുന നൂറുൽ ഉലമ കെ. എം ഫരീദുദ്ദീൻ ഉസ്താദ് (റ) പെഴക്കാപ്പിള്ളി

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ എക്കാലത്തെയും കരുത്തുറ്റ നേതൃത്വം.......
അറബി വ്യാകരണ ശാസ്ത്രത്തിൽ പകരം വെക്കാനില്ലാത്ത പണ്ഡിതൻ .........
നൂറുകണക്കിന് ഉലമാക്കളെ വാർത്തെടുത്ത ലക്ഷണമൊത്ത മുദരിസ്.......
ശൈഖുനാ റഈസുൽ ഉലമയുടെ കൂടെ 12 വർഷക്കാലം ദക്ഷിണയുടെ അനിഷേധ്യനായ ജനറൽ സെക്രട്ടറി .......
തെക്കൻ കേരളത്തിന്റെ മണ്ണിൽ വൈജ്ഞാനിക വിപ്ലവത്തിൻറെ ദീപം കൊളുത്തി അര നൂറ്റാണ്ടിന്റെ ചരിത്രമോതുന്ന പേഴക്കാപ്പിള്ളി ജാമിഅ ബദ് രിയ അറബിക് കോളേജിന്റെ സ്ഥാപകൻ.......

^^^^^^^^^^^^^^^^^^^^^^^^
*ജനനം* : 1937 ഏപ്രിൽ 12 ( 1356 സഫർ 9)
*വഫാത്ത്* : 2011 ഏപ്രിൽ 6 ( 1432 ജുമാദുൽ ഊല 2)
 പഠനം : ഈരാറ്റുപേട്ട, പാപ്പിനിശ്ശേരി , വെല്ലൂർ ബാക്കിയാത്തു സ്വാലിഹാത്ത് 

*പ്രധാന ഉസ്താദുമാർ* :  
ശൈഖുനാ അവറാൻകുട്ടി ഉസ്താദ് 
ശൈഖുനാ മമ്മിക്കുട്ടി ഉസ്താദ് 
ശൈഖ് ഹസ്സൻ ഹസറത്ത് 

*ദീനി സേവനം:*
 പല്ലാരിമംഗലം , കണ്ടന്തറ എന്നിവിടങ്ങളിൽ ഖത്തീബും മുദരിസും, ശേഷം വഫാത്ത് വരെ പേഴക്കാപ്പിള്ളി ജാമിഅ ബദ് രിയ അറബിക് കോളേജ് പ്രിൻസിപ്പാൾ 

അന്ത്യവിശ്രമം : ജാമിഅ ബദ് രിയ അറബിക് കോളേജ് ക്യാമ്പസ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...