2025 ഡിസംബർ 19, വെള്ളിയാഴ്‌ച

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം.....

ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍

കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്രഭാഷകൻ......📈

പരീക്ഷാ ബോർഡ് പ്രഥമ ചെയർമാൻ.....❤️‍🔥
________________________________
ജനനം : 1913 ജൂൺ 5
വഫാത്ത് :1977 ജൂലൈ 19

പ്രധാന ഗുരുനാഥൻ : ഇടപ്പള്ളി താഴത്തങ്ങാടി 
ജുമുഅ മസ്ജിദിൽ മുദരിസായിരുന്ന ശൈഖുനാ അഞ്ചരക്കണ്ടി അസൈനാർ മൗലവി
_________________________
ദീനി സേവനം : കോട്ടയം, തിരുനക്കര, കൊല്ലം കണ്ണനല്ലൂര്, തിരുവനന്തപുരം, വള്ളക്കടവ് , എറണാകുളം എന്നിവിടങ്ങളിൽ ഖത്തീബ് ആയും മുദരിസായും സേവനം ചെയ്തു .
___________________________________
പ്രധാന ശിഷ്യന്മാർ : നൂറുൽഹുദാ പി കെ കോയ മൗലാന , ഇടപ്പള്ളി അബ്ദുറഹ്മാൻ മൗലവി , കാളിയാർ കുഞ്ഞുമുഹമ്മദ് മൗലവി ,
പൂവാർ മുഹമ്മദ് ഖാസിം മൗലവി 

മരുമക്കൾ : ശൈഖുനാ സൈനുൽ ഉലമ ചേലക്കുളം ഉസ്താദ് (റ), ശൈഖുനാ നൂറുൽ ഉലമ ഫരീദുദ്ദീൻ ഉസ്താദ് പെഴക്കാപ്പിള്ളി (റ)
മേക്കാലടി എ .അലവി മൗലവി , കെഎ ഹസൻ മൗലവി , ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി.

അന്ത്യവിശ്രമം : ഇടപ്പള്ളി ഖബർസ്ഥാനിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...