ഈമാനിന്റെ പ്രധാന ഘടകങ്ങൾ
ഈമാനിനു എഴുപതിൽ പരം ശാഖകളുണ്ട്. അതിൽ ഏറ്റവും ഉന്നതമായത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ല) എന്ന വചനവും ഏറ്റവും താഴ്ന്ന പദവിയിലുള്ളത് വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കുന്നതുമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
ഈമാനിന്റെ പ്രധാന ഘടകങ്ങൾ ആറാകുന്നു.
1. അല്ലാഹുവിൽ വിശ്വസിക്കുക
2. മലക്കുകളിൽ വിശ്വസിക്കുക
3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക
4. പ്രവാചകരിൽ വിശ്വസിക്കുക
5. അന്ത്യനാളിൽ വിശ്വസിക്കുക
6. ഗുണവും ദോഷവും അല്ലാഹുവിൻറെ നിശ്ചയപ്രകാരമാണെന്ന് വിശ്വസിക്കുക.
(നൻമയും തിൻമയുമായ എല്ലാകാര്യങ്ങളും ദൈവത്തിൽ നിന്നാണെന്ന് വിശ്വസിക്കുക.)
ഒരു മുസ്ലിമിന് അനിവാര്യമായ ആത്മീയ ഭൗതിക വിജ്ഞാനങ്ങൾ ലളിതമായി ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു ബ്ലോഗാണിത്.
2021 ജൂൺ 19, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ജുഹമിയ്യ: ജുഹ്മുബ്നു സ്വഫ്വാൻ എന്ന ഒരു നവീനവാദിയിലേക്ക് ചേർത്തുപറയപ്പെടുന്ന സംഘമാണു ജുഹമിയ്യ, ഉമവി ഭരണകൂടത്തിൻ്റെ അവസാനകാല...
-
റജബ് മാസത്തിലെ പ്രഥമ രാത്രി പ്രാർത്ഥന തള്ളപ്പെടില്ല. ➖➖➖➖➖➖➖➖➖➖➖ നബി(സ) തങ്ങൾ പറഞ്ഞു: അഞ്ചു രാത്രികളിൽ പ്രാർത്ഥന തള്ളപ്പെടുകയില്ല. 1️⃣) റജബ്...
-
ജൂൺ 26 മഹത്തായ ദക്ഷിണ സ്ഥാപക ദിനം. പ്രസ്തുത ദിനത്തിൽ മദ്രസ കുട്ടികൾക്ക് സംഘടനയെ കുറിച്ച് ഒരു ക്വിസ് പ്രോഗ്രാം നടത്തി സമ്മാനം കൊട...
ഇസ്രായേലിന്റെ ചരിത്രം
"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ