മതവിശ്വാസികൾ അനുസരിക്കണമെന്നു ഖുർആൻ നിർദ്ദേശിച്ച അഞ്ചു നിർബന്ധ അനുഷ്ഠാനങ്ങളാണ്
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ.
1. വിശ്വാസ പ്രഖ്യാപനം.
(രണ്ട് ഷഹാദത്ത് കലിമ അർഥമറിഞ്ഞ് മനസ്സിലുറപ്പിച്ചു നാവുകൊണ്ട് സമ്മതിച്ചു പറയുക )
1. ഒരു ദിവസത്തിൽ അഞ്ചു നേരം നമസ്കാരം നിർവഹിക്കൽ.
2. സക്കാത്ത് അഥവാ നിർബന്ധദാനം.
3. റമദാനിലെ വ്രതം (നോമ്പ് ).
4. ജീവിതത്തിലൊരിക്കൽ ഹജ്ജ് നിർവ്വഹിക്കൽ.
ഒരു മുസ്ലിമിന് അനിവാര്യമായ ആത്മീയ ഭൗതിക വിജ്ഞാനങ്ങൾ ലളിതമായി ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു ബ്ലോഗാണിത്.
2021 ജൂൺ 19, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
ജുഹമിയ്യ: ജുഹ്മുബ്നു സ്വഫ്വാൻ എന്ന ഒരു നവീനവാദിയിലേക്ക് ചേർത്തുപറയപ്പെടുന്ന സംഘമാണു ജുഹമിയ്യ, ഉമവി ഭരണകൂടത്തിൻ്റെ അവസാനകാല...
-
റജബ് മാസത്തിലെ പ്രഥമ രാത്രി പ്രാർത്ഥന തള്ളപ്പെടില്ല. ➖➖➖➖➖➖➖➖➖➖➖ നബി(സ) തങ്ങൾ പറഞ്ഞു: അഞ്ചു രാത്രികളിൽ പ്രാർത്ഥന തള്ളപ്പെടുകയില്ല. 1️⃣) റജബ്...
-
ജൂൺ 26 മഹത്തായ ദക്ഷിണ സ്ഥാപക ദിനം. പ്രസ്തുത ദിനത്തിൽ മദ്രസ കുട്ടികൾക്ക് സംഘടനയെ കുറിച്ച് ഒരു ക്വിസ് പ്രോഗ്രാം നടത്തി സമ്മാനം കൊട...
ഇസ്രായേലിന്റെ ചരിത്രം
"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ