2021 ജൂൺ 20, ഞായറാഴ്‌ച

ബദ്ര്‍ തവസ്സുൽ ബൈത്ത്

ബദ്ര്‍ തവസ്സുൽ ബൈത്ത്








لااله الاالله لااله الاالله
لااله الاالله محمد رسول الله
✒ "എല്ലാ ഗുണങ്ങള്‍ നേടുവാന്‍ കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ "

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ "കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍
ഖൈറായ പാതയില്‍ നീങ്ങുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ദിക്റും സ്വലാത്തും നിത്യമില്‍ ചെയ്ത ഖുശൂഹും സത്യമില്‍ 
സത്തായ ഈമനുള്ളതില്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ "സന്താന സൗഭാഗ്യത്തിനും സൗകര്യ മുള്ളൊരു വീടിനും 
പ്രസവത്തിലേ എള്ളുപ്പത്തിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ "പ്രഷറും പ്രമേഹം ഷുഗറതും അറ്റാക്ക് കാന്‍സര്‍ മുഴുവനും 
ശിഫ തന്ന് ദീര്‍ഘായുസ്സിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ "കച്ചവടം കൃഷീ മുഴുവനും ചെയ്യുന്ന ജോലിയിലൊക്കെയും ബദ്രിങ്ങളെ ബറക്കത്തിനാല്‍ റഹ്മത്ത് താ യാ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ "എല്ലാ ബലാലും ആഫത്തും എടങ്ങേറുകള്‍ മുസ്വീബത്തും 
ബദ്രിങ്ങളെ ബറക്കത്തിനാല്‍ യമയ് കാക്കണം യാ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ "ദണ്ണം വബാ വസൂരിയും മറ്റുള്ള ദീനമടംങ്ങലും ബദ്രിങ്ങളെ ബര്‍ക്കത്തിനാല്‍ ശിഫയാക്കണം യാ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله

✒ "ദാഹം മൗത്തത് കൂട്ടിടും ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"

لااله الاالله لااله الاالله
لااله الاالله محمد رسول الله
 
ഒരുക്കാലത്ത്രാ ത്രിക്കാലത്തൊക്കെ നടന്ന് പോകുമ്പോള്‍ വീടുകളില്‍ നിന്ന് സ്ഥിരമായി ക്കേട്ടിരുന്ന ബദ്ര്‍ തവസ്സുൽ ബൈത്ത്ഇന്നിന്റ്റെ മക്കള്‍ക്ക് അത് അറിയാതെ പോകരുത്  എല്ലാവരും ഒരു പ്രവിശ്യമെന്കിലും ഈ മാല ചൊല്ലുക അതിലൂടെ ഒരുപാട് ഗുണങ്ങള്‍ ഇരുലോകത്തൂം നമ്മുക്ക്  നേടിയെടുക്കാന് കഴിയും അള്ളാഹു തൗഫീഖ് നല്‍കട്ടേ..ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...