ദാരിദ്ര്യ രോഗം ഏവനും ഭയക്കുന്നതാ..
ലാഹൗല ലേഹ്യം മുഴുവനും അതിനുള്ളതാ..
തൊണ്ണൂറ്റിഒൻപത് രോഗത്തിന്നിതു നല്ലതാ..
ക്ലേശം അതിൽ നിന്നേറ്റവും ലഘുവായതാ..
ഇത് മുസ്ഥഫാ നബി തന്നെ നിർദ്ദേശിച്ചതാ..
ഇതിനുള്ള രുചിയും തിന്നുതന്നറിയേണ്ടതാ..
സ്വർഗ്ഗത്തിലെ നിധിയെന്ന് നബി പേരിട്ടതാ..
അത് അതിശയോക്തിയിൽ പെട്ടതല്ലെന്നുള്ളതാ..
ഇതുപോലെ (1)മിസ്ബാഹുള്ളലാമിൽ ഉള്ളതാ..
തൊണ്ണൂറ്റിഒന്നാം പേജ് ഒന്നിൽ വന്നതാ..
__________________________
(1) ഒരു ഗ്രന്ഥത്തിൻറെ നാമം
Page 323
ഒരു മുസ്ലിമിന് അനിവാര്യമായ ആത്മീയ ഭൗതിക വിജ്ഞാനങ്ങൾ ലളിതമായി ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു ബ്ലോഗാണിത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
ജുഹമിയ്യ: ജുഹ്മുബ്നു സ്വഫ്വാൻ എന്ന ഒരു നവീനവാദിയിലേക്ക് ചേർത്തുപറയപ്പെടുന്ന സംഘമാണു ജുഹമിയ്യ, ഉമവി ഭരണകൂടത്തിൻ്റെ അവസാനകാല...
-
റജബ് മാസത്തിലെ പ്രഥമ രാത്രി പ്രാർത്ഥന തള്ളപ്പെടില്ല. ➖➖➖➖➖➖➖➖➖➖➖ നബി(സ) തങ്ങൾ പറഞ്ഞു: അഞ്ചു രാത്രികളിൽ പ്രാർത്ഥന തള്ളപ്പെടുകയില്ല. 1️⃣) റജബ്...
-
ജൂൺ 26 മഹത്തായ ദക്ഷിണ സ്ഥാപക ദിനം. പ്രസ്തുത ദിനത്തിൽ മദ്രസ കുട്ടികൾക്ക് സംഘടനയെ കുറിച്ച് ഒരു ക്വിസ് പ്രോഗ്രാം നടത്തി സമ്മാനം കൊട...
ഇസ്രായേലിന്റെ ചരിത്രം
"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ