2023 നവംബർ 15, ബുധനാഴ്‌ച

ഹലാൽ ആഹരിക്കുക.

_"കുഞ്ഞേ... നിഷിദ്ധമായ ആഹാരം കഴിക്കുന്നത് ഹൃദയത്തെ നിർജീവമാക്കും. ഹലാലായ ഭക്ഷണം ഖൽബിനെ സചേതനവുമാക്കും. അഥവാ ഹലാലിൽ നിന്നുമുള്ള ഒരുപിടി ഹൃദയത്തെ പ്രഭാപൂർണമാക്കുന്നതാണ്. ഹറാമിൽ നിന്നുള്ള ഒരുപിടിയാകട്ടെ ഖൽബിനെ ഇരുളു നിറഞ്ഞതാക്കുകയും ചെയ്യും. ഒരുപിടി ആഹാരം ഇഹലോക കാര്യങ്ങളിൽ നിന്നെ വ്യാപൃതനാക്കുന്നതും മറ്റേത് പരലോക കാര്യങ്ങളിൽ വ്യാപൃതനാക്കുന്നതുമാണ്. ഒന്ന് ദുനിയാവിന്റെയും ആഖിറത്തിന്റെയും വിഷയങ്ങളിൽ നിന്നെ പരിത്യാഗിയാക്കും. ആ ഒരുപിടി അന്നം ഇഹ-പരലോക സ്രഷ്ടാവിലേക്ക് നിന്നെ ആഗ്രഹിപ്പിക്കുകയും ചെയ്യും."_

ശൈഖ് ജീലാനി (റ)
[ഫത്ഹുർറബ്ബാനി:185]

يا غلام أكل الحرام يميت قلبك وأكل الحلال يحييه، لقمة تنور قلبك . ولقمة تظلمه، لقمة تشغلك بالدنيا ولقمة تشغلك بالأخرى، ولقمة تزهدك فيهما ولقمة ترغبك في خالقهما
[فتح الرباني: المجلس الثامن عشر: ١٨٥]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...